Latest NewsIndia

ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്ന്നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്

ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്. 38.4 കി​ലോ പ്ലാസ്റ്റിക്കാണ് ത​ഞ്ചാ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെയ്തത്. പ്ലാ​സ്റ്റി​കി​നു പു​റ​മേ എ​ൽ​ഇ​ഡി ബ​ൾ​ബ്, ക​യ​ർ, സെ​ഫ്റ്റി പി​ൻ എ​ന്നി​വ​യും നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

വി​ശ​പ്പി​ല്ലാ​യ്മ​യും ദ​ഹ​ന കു​റ​വും മൂ​ലം കാ​ള​യെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​ള​യ​റി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​ള​യു​ടെ വ​യ​റ്റി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് പു​റ​ത്തെ​ടു​ത്ത​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button