കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ ഐ.എസിനു നേരെയുള്ള അമേരിക്കയുടെ ആക്രമണത്തില്‍ മലയാളികള്‍ സുരക്ഷിതരെന്ന് പുതിയ സന്ദേശം. കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരാണ് തങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലുണ്ടെന്ന് വിവരം അറിയിച്ചത്. കൊല്ലപ്പെട്ടന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്ന് സന്ദേശത്തില്‍ പറയുന്നു.
ഇന്ന് വൈകീട്ട് ആറരയോടെയാണ് പൊതുപ്രവര്‍ത്തകനായ ബി സി എ റഹ്മാന് സന്ദേശമെത്തിയത്.
Post Your Comments