Latest NewsKeralaNews

” 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ല “

തിരുവനന്തപുരം : 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ലെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ട്‌. കമല്സിക്കെതിരെ യു എ പി എ നിലനില്‍ക്കില്ലെന്നും കമല്സിക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമാത്താനാകില്ലെന്നും  ഡി ജി പി അറിയിച്ചു.

2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത 162 കേസുകളാണ് ഡി ജി പി പരിശോധിച്ചത്. യു എ പി ചുമത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്തര്‍ ജാഗ്രത പുലര്‍ത്തിയില്ല. കേസുകളില്‍ യു എ പി എ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button