തായ്പേയ് : തായ്വാനില് പട്ടിയെയും പൂച്ചയെയും കഴിക്കുന്നത് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി. 8170 യുഎസ് ഡോളറാണ് പിഴയിടാക്കുന്നത്. ഒന്നിലധികം തവണ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവു ശിക്ഷയും നിയമം അനുശാസിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിയമം നടപ്പാക്കിയത്. ഇറച്ചി വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്താല്‍ പിഴയീടാക്കാനും തീരുമാനമായി.
Post Your Comments