തിരുവനന്തപുരം : നന്തന്‍കോട് കൊലപാതകം മാസങ്ങള്‍ നീണ്ട ഗൂഡാലോച്ചന്യ്ക്ക് ശേഷം എന്ന് കേദല്‍. വീട്ടില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് പിന്നിലെന്നും കേദല്‍ പറഞ്ഞു. അച്ഛനെയാണ് താന്‍ ആദ്യം കൊല്ലാന്‍ തീരുമാനിച്ചിരുന്നതെന്നും കേദല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അച്ഛനെ കൊന്ന ശേഷമാണ് ബാക്കിയുള്ളവരെ കൊന്നത്. കേദലിന്റെ മനസ് ക്രൂരക്രിമിലന്റേതെന്നു മനശാസ്ത്രജ്ഞര്‍ പറഞ്ഞു. ആഭിചാരമെന്ന മൊഴി പുകമറ മാത്രമെന്ന് പോലീസ് . തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ വ്യക്തമായ പദ്ധതിയിട്ടിരുന്നു.
Post Your Comments