Kerala

മഹിജ സംഭവം : പോലീസിനെ വിമര്‍ശിച്ച് മേഴ്‌സിക്കുട്ടി അമ്മ

തിരുവനന്തപുരം : ജിഷ്ണുവിന്റെ അമ്മ മഹിജയോട് ഈ രീതിയില്‍ പോലീസ് പെരുമാറേണ്ടിയിരുന്നില്ല എന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. പോലീസ് പ്രായോഗികബുദ്ധി കാണിച്ചില്ല. മുഖ്യമന്ത്രി പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചിട്ടില്ല. അതിക്രമം നടന്നില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button