KeralaLatest NewsNews

മദ്യലഹരിയിൽ അളിയന്മാർ തമ്മിലുണ്ടായ കയ്യാങ്കളി അവസാനിച്ചത് പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ

അഗളി: മദ്യലഹരിയിൽ അളിയന്മാർ തമ്മിൽ ഉണ്ടായ കയ്യാങ്കളി അവസാനിച്ചത് പിഞ്ചുകുഞ്ഞിന്റെ മരണത്തിലാണ്.അഗളിയില്‍ നടന്ന കുടിുംബ വഴക്കില്‍ ദാരുണമായി മരിച്ചത് മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ്. ഷോളയൂര്‍ വയലൂര്‍ ആദിവാസി കോളനിയിലാണ് സംഭവം. വിനോദ്-കവിത ദമ്പതികളുടെ മകനാണ് മരിച്ചത്.വാക്കുതര്‍ക്കത്തിനിടെ ഭാര്യ സഹോദരന്റെ അടികൊണ്ടത് വിനോദിന്റെ കൈയ്യിലിരുന്ന കുട്ടിയുടെ തലയ്ക്കായിരുന്നു.അടികൊണ്ട ഉടന്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കുട്ടി മരണപ്പെട്ടു.പോലീസ് കേസെടുത്ത്‌ ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button