തിരുവനന്തപുരം: പ്രവാസി ക്ഷേമബോര്‍ഡിന് പുതിയ ചെയര്‍മാന്‍. മുന്‍ എം.എല്‍.എ. പി.ടി. കുഞ്ഞുമുഹമ്മദ് ചെയര്‍മാനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. എന്‍. അജിത് കുമാര്‍, അബു ഹനീഫ (കുവൈറ്റ്), ജോര്‍ജ് വര്‍ഗ്ഗീസ് (ദമാം), കൊച്ചുകൃഷ്ണന്‍ (ഷാര്‍ജ), പി.എം. ജാബിര്‍ (മസ്‌ക്ക?റ്റ്), കെ.കെ. ശങ്കരന്‍ (ദോഹ) എന്‍.വി. ബാദുഷ (കോഴിക്കോട്), കെ.സി. സജീവ് (തിരുവനന്തപുരം) എന്നിവരാണ് അനൗദ്യോഗിക അംഗങ്ങള്‍.
Post Your Comments