മുണ്ടക്കയം; കഞ്ചാവ് കടത്താൻ ശ്രമം രണ്ടു യുവതികൾ അടക്കം നാല് പേർ പിടിയിൽ. കുമളി ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ പീരുമേട് എക്സൈസാണ് പിടികൂടിയത്. സംഘത്തിൽ നിന്നും 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പിടിയിലായ രണ്ട് യുവതികൾ ആലപ്പുഴ സ്വദേശിനികളാണ്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
Post Your Comments