NewsInternational

യു.എ.ഇയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോള്‍ വിലയില്‍ മാറ്റം വരുന്നു

ദുബായ് : യു.എ.ഇയിലുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും യു.എ.ഇ മന്ത്രാലയത്തിന്റെ സന്തോഷ വാര്‍ത്ത. ഈ ഏപ്രില്‍ മുതല്‍ പെട്രോള്‍ വില വെട്ടികുറച്ചതായി മന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ മുതല്‍ യു.എ.ഇയിലെ എണ്ണവില 98 ഉം ഇതുപ്രകാരം പെട്രോളിന് 1.95 മുതല്‍ 2.03 ദിര്‍ഹം വരെയാണ് വില കുറവ് ഉണ്ടാകുക.

. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ എണ്ണയ്ക്ക് 95 ഉം ഇതുപ്രകാരം പെട്രോള്‍ ലിറ്ററിന് ് 1.84 മുല്‍ 1.92 ദിര്‍ഹം വരെയാണ് നിലവിലെ വില കുറവ്.

2017 ല്‍ ഇത് ആദ്യമായാണ് ഇന്ധന വില താഴ്ന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button