Cricket

പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. ധരംശാലയിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം കരസ്ഥമാക്കിയാണ് ഇന്ത്യ നാല് മത്സരങ്ങളിൽ 2-1 എന്ന നിലയില്‍ പരമ്പര നേടിയത്.  തുടർച്ചയായ ഏഴാം തവണയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. കെ എൽ രാഹുലിന്റെ അർദ്ധ സെഞ്ചുറിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button