NewsInternational

വികലാംഗനായ മകനെ തല്ലികൊന്ന് കത്തിച്ച ക്രൂരരായ മാതാപിതാക്കളെ കുറിച്ച്

വികലാംഗനായ മകനെ മാതാപിതാക്കള്‍ തല്ലിക്കൊന്ന് കത്തിച്ച് ചാമ്പലാക്കി. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത് ന്യൂയോര്‍ക്കിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് ജെഫ്രി ഫ്രാങ്ക്‌ളിന്‍ എന്ന പതിനാറുകാരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി കത്തിച്ചത്. മന:സാക്ഷിയെ ഞെട്ടിച്ച ഈ കൊലയക്ക് പിന്നിലുള്ള കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. മകനെ കൊലപ്പെടുത്തിയതിന് ജെഫ്രിയുടെ പിതാവ് ഏണസ്റ്റ് ഫ്രാങ്കിളിനേയും മാതാവ് ഹെദര്‍ ഫ്രാങ്കിളിനേയും പൊലീസ് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button