റാഞ്ചി: ഉത്തർപ്രദേശിന് പിന്നാലെ പൂവാലവിരുദ്ധസ്ക്വാഡ് ജാർഖണ്ഡിലും ആരംഭിച്ചു. വനിതാ സ്കൂളുകളിലും കോളേജുകളിലും സംഘം പരിശോധന നടത്തുകയുണ്ടായി. അതേസമയം സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റാഞ്ചിയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ശക്തി ആപ്പ് എന്നാ പേരിൽ മൊബൈൽ ആപ്പ് തുടങ്ങിയിട്ടുണ്ട്. അപകടമുണ്ടായ ഉടൻ സ്ത്രീകൾക്ക് ഈ ആപ്പിലൂടെ മെസേജ് അയക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments