NewsLife Style

നമ്മുടെ പരമ്പരാഗത മരുന്നുകൾ അത്ഭുത ഗുണവും ഫലവും നൽകുന്നു; കിഡ്നി രോഗികളുടെ ശ്രദ്ധയ്ക്ക്; ഒന്നു പരീക്ഷിച്ചു നോക്കിയാൽ എന്തായാലും അതുകൊണ്ട് ദോഷം ഉണ്ടാവുകയില്ല

നമ്മുടെ ഇപ്പോഴത്തെ ആഹാര രീതിയുടേയും ജീവിത ശൈലിയുടേയും ഭാഗമായി ഒട്ടനവധി രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. പണ്ട് കാലത്ത് കേട്ടുകേൾവിപോലുമില്ലാത്ത രോഗങ്ങളാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്. ഈ രോഗങ്ങളിൽ നിന്നെല്ലാം മുക്തി നേടാൻ നമ്മൾ ആശ്രയിക്കുന്നത് ഇംഗ്ലീഷ് മരുന്നുകളെയാണ്. എന്നാൽ പണച്ചിലവില്ലാതെ ഏതു വലിയ രോഗവും അകറ്റാൻ നമ്മുടെ പരമ്പരാഗത മരുന്നുകൾക്കാകും.

ഇന്ത്യ പരമ്പരാഗത മരുന്നുകളാൽ സമ്പന്നമാണ്. ആയുർവേദ ആചാര്യൻ മായാ തിവാരിയുടെ ‘ആയുർവേദം, സൗഖ്യത്തിന്റെ രഹസ്യം’എന്ന പുസ്തകത്തിൽ പറയുന്ന ഇഞ്ചി മസാജ് തന്നെ ഏറ്റവും വലിയ ഉദാഹരണം. അടുത്തിടെ, സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവും അദ്ദേഹത്തിന്റെ പിതാവ് ഷൺമുഖം എന്ന വ്യക്തിയും കൂടിയാണ് ഇത് വീണ്ടും പുറംലോകത്തെത്തിച്ചത്. ഈ വിദ്യകൊണ്ട് കിഡ്‌നി അസുഖം പൂർണ്ണമായും മാറുകയും ദിവസവും ഡയാലിസിസ് ചെയ്യണ്ട അവസ്ഥയിൽ നിന്നും പൂർണ്ണ ആരോഗ്യവാനാകാൻ സാധിക്കുമെന്ന് വ്യക്തമാക്കി.
വളരെ എഴുപത്തിൽ ജിഞ്ചർ മസാജ് ചെയ്യാൻ സാധിക്കും. അതിനു ആദ്യം ചെയ്യേണ്ടത് 125 ഗ്രാം ഇഞ്ചി എടുത്തു നന്നായി വൃത്തിയാക്കിയശേഷം മിക്സിയിൽ അടിക്കുക. അതിനു ശേഷം ഈ ഇഞ്ചി ഒരു വൃത്തിയാക്കിയ വെള്ളത്തുണിയിൽ നന്നായി പൊതിഞ്ഞു കെട്ടുക. ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോൾ ഈ ഇഞ്ചി കിഴി വെള്ളത്തിൽ ഇടുക. ഒരു പാത്രം കൊണ്ട് നന്നായി മൂടി വയ്ക്കുക.

തീ കുറച്ചുവച്ച ശേഷം അരമണിക്കൂർ കാത്തിരിക്കണം. തീ അണച്ചശേഷം 5 മിനിറ്റ് തണുക്കാൻ അനുവദിക്കുക.
അതിനു ശേഷം രോഗിയോട് കമഴ്ന്നുകിടക്കാൻ ആവശ്യപ്പെടണം. തുടർന്ന് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്ത് മുക്കിയ ശേഷം നാടുവിന്റെ താഴെ ഭാഗത്തതായി വിരിച്ചിടുക. തണുക്കുമ്പോൾ വീണ്ടും നനച്ചിടുക. പാത്രത്തിന്റെ ചൂടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മൂടി വയ്ക്കാം. ഇത് ഏകദേശം അരമണിക്കൂറോളം ചെയ്യണം. അരമണിക്കൂറിനുശേഷം മസാജ് കഴിയുമ്പോൾ ജിൻജെലി ഓയിൽ കൊണ്ട്പുറവും നാടുവിന്റെ ഭാഗവും മെല്ലെ തടവുക. ഇതുകൂടാതെ റെഗുലർ ചെക്കപ്പുകളും നടാത്തണം. കുറച്ചു ദിവസങ്ങൾക്കുകിൽ തന്നെ ടെസ്റ്റുകൾ നോർമൽ ആകുന്നതു കാണാം.

ഇങ്ങനെ ഇതുപോലെ ഒട്ടനവധി വിദ്യകൾ നമ്മുടെ ആയുർവേദത്തിലുണ്ട്. വളരെ ചെലവ് കുറഞ്ഞതും നമ്മുടെ അടുക്കളയ്ക്കുള്ളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചും ഇതുപോലെ ഉള്ള രോഗങ്ങൾ നിഷ്പ്രയാസം മാറ്റാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button