തൃശൂർ: ജില്ലയുടെ വിവിധ മേഖലകളിൽ വീണ്ടും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 2.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മരത്താക്കരയാണ് വിവരം. ചൊവാഴ്ചയും പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളിൽ ഭൂചലനമുണ്ടായിരുന്നു.
Post Your Comments