KeralaNews

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണം കളഞ്ഞു കിട്ടി

തിരുവനന്തപുരം•മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയവരില്‍ ആരുടെയോ ഒരു സ്വര്‍ണാഭരണം സെക്രട്ടേറിയറ്റില്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ തെളിവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്യൂരിറ്റി ഓഫീസറെ ബന്ധപ്പെടണം.

shortlink

Post Your Comments


Back to top button