NewsIndia

പേടിഎമ്മിലൂടെയുള്ള ക്രഡിറ്റ് കാര്‍ഡ് പണമിടപാട്: ഫീസ് പിൻവലിച്ചു

മുംബൈ: ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകൾക്ക് ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം ഫീസ് പേ ടിഎം പിൻവലിച്ചു . ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചാണ് ഫീസ് പിന്‍വലിക്കുന്നതെന്ന് പേ ടിഎം വ്യക്തമാക്കി. ക്രഡിറ്റ് കാര്‍ഡില്‍നിന്ന് വാലറ്റിലേയ്ക്കിട്ട പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുന്നത് വ്യാപകമായതോടെയായിരുന്നു ഫീസ് കൊണ്ടുവരാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button