Kerala

വയനാട് യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

വയനാട്: വയനാട് യത്തീംഖാനയില്‍ ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിരയായി. പീഡനം നടത്തിയത് അയല്‍വാസികളെന്നു പോലീസ്. കേസില്‍ പതിനൊന്ന് പ്രതികള്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button