NewsIndia

ഗുജറാത്തിൽ ശക്തമായ ഭൂചലനം

ഗുജറാത്തിൽ ശക്തമായ ഭൂചലനം. കച്ച് ജില്ലയിലെ രാപാർ ടൗണിനടുത്ത് ഉച്ചതിരിഞ്ഞാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ,ആളപായമോ സംഭവിച്ചിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ പ്രദേശത്ത് വിന്യസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button