ന്യൂഡൽഹി•സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ബി.വി.പിയ്ക്കെതിരായ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ സൈനിക പുത്രി ഗുൽമേഹർ കൗർ . കണ്ണൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം കൊലപ്പെടുത്തിയ അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ വീഡിയോയ്ക്കാണ് മറുപടിയാണ് ഗുല്‍ മോഹറിന്റെ പ്രതികരണം.
ഇത്തരം കൊലപാതകങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്ന് ഗുർമേഹർ മറുപടിയായി പറഞ്ഞു. ഒരു കുട്ടിക്കും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. എല്ലാത്തരം അക്രമങ്ങളേയും താൻ എതിർക്കുന്നുവെന്നും ഗുർമേഹർ വ്യക്തമാക്കി. കുമ്മനം രാജശേഖരൻ ട്വീറ്റ് ചെയ്ത വീഡിയോ ബിജെപി എം പി മീനാക്ഷി ലേഖിയാണ് ഗുർമേഹറിന്റെ ശ്രദ്ധയിൽ പെടുത്തിയത് .
Post Your Comments