കോഴിക്കോട് : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പാദസരമിട്ടയാളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പിണറായിക്ക് മുന്നില്‍ രമേശ് ചെന്നിത്തല നവവധുവിനെപ്പോലെ തലകുനിക്കുകയാണ്. പുരുഷനെപ്പോലെ ചെന്നിത്തല പെരുമാറിയിരുന്നെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ അവസാനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു
Post Your Comments