
പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ സഭയെ രൂക്ഷമായി വിമർശിച്ച് വി.ടി ബല്‍റാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം വിമർശനവുമായി രംഗത്തെത്തിയത്. “വൈദികന് ചെയ്ത ക്രൂരതയെക്കാള്‍ ഗൗരവം പണം നല്കി മൂടിവയ്ക്കാനുള്ള നീക്കം” എന്ന് ആരംഭിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ പൊതുജന ശ്രദ്ധ നേടി കഴിഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു;
Post Your Comments