KeralaNews

പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ദളിത് വേട്ട – പട്ടികജാതി മോർച്ച ‘അവകാശ സംരക്ഷണയാത്ര’ ആരംഭിച്ചു

തിരുവനന്തപുരം•സി.പി.എമ്മിന്റെയും എല്‍.ഡി.എഫ് സർക്കാരിന്റെയും പട്ടികജാതി ആദിവാസി പീഢനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ച ജില്ല പ്രസിഡന്റുമാർ നയിക്കുന്ന കോളനി യാത്ര പട്ടിക ജാതി വർഗ്ഗ അവകാശ സംരക്ഷണയാത്ര ആരംഭിച്ചു ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ യാണ് യാത്ര നടക്കുന്നത് ഒരു ജില്ലയിൽ 3 ദിവസമാണ് മാത്ര മാർച്ച് 20ന് ഇതേ ആവശ്യ ങ്ങൾ ഉന്നയിച്ച് പട്ടിക ജാതി മോർച്ച സെക്രട്ടേറിയേറ്റ് ഉപരോധം സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button