International

ജപ്പാനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാന്റെ വടക്കുകിഴക്കൻ പ്രദേശത്താണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ടോക്ക്യോയിലെ കെട്ടിടങ്ങൾ ഭൂചലനത്തിൽ കുലുങ്ങിയെങ്കിലും ആളപായമോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സുനാമിക്ക് സാധ്യതയില്ലെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button