കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ അടുത്ത ദിവസങ്ങളില്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കും. ഇയാള്‍ കീഴടങ്ങാന്‍ സാധ്യതയുള്ള എറണാകുളം, ആലപ്പുഴ ജില്ലകളിലെ മജിസ്‌ട്രേറ്റ് കോടതികള്‍ക്കു സമീപം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങുന്നതിനുമുമ്പ് ഏതുവിധേനയും സുനിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന കൊച്ചി സിറ്റി പൊലീസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
Post Your Comments