News

ആദർശം പ്രസംഗത്തിൽ മാത്രം ;പിണറായി സർക്കാരിനെതിരെ വീണ്ടും വി എസ്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി വി എസ് അച്യുതാനന്ദൻ വീണ്ടും രംഗത്ത്. അഴിമതിക്കെതിരെ ഘോരം ഘോരം പ്രസംഗിക്കുന്നവർ അധി കാരത്തിലെത്തുമ്പോൾ നടപടികളെടുക്കുന്നില്ല. പാമോലിൻ കേസും, ടൈറ്റാനിയം കേസും അടക്കം പതിറ്റാണ്ടുകൾ നീണ്ട കേസുകൾ എങ്ങുമെത്താതെ നീളുകയാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് കേസുകൾ നീട്ടിക്കൊണ്ടുപോകുമ്പോൾ അഴിമതിക്കാർ സാധാരണക്കാരന്റെ പള്ളയ്ക്കടിച്ച് മുന്നേറു ന്നുവെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു

shortlink

Post Your Comments


Back to top button