KeralaNews

വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്.ഐയെ ഇടിച്ചുവീഴ്ത്തി

കൊല്ലം: കൊല്ലം പുനലൂരില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികര്‍ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. കൊല്ലം പ്രൊബേഷന്‍ എസ്.ഐ പ്രദീപ്കുമാറിനെയാണ് ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. കൈക്ക് സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button