ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പാമ്പാടി നെഹ്‌റു കോളേജിലെ സി.സി.ടി.വി പരിശോദിക്കാനൊരുങ്ങി പോലീസ്. കോളേജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്കായി നൽകി. ജിഷ്ണു മരിച്ച ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അപ്രത്യക്ഷമാണ്. മർദ്ദനത്തിന്റെ തെളിവുകൾ കണ്ടെടുക്കാനാണ് പോലീസിന്റെ ശ്രമം.
Post Your Comments