News

ശശികലയെ ശിക്ഷിച്ചു

ചെന്നൈ : അനധികൃത സ്വത്ത് സസമ്പാദന കേസില്‍ വിധി. ശശികലയ്ക്ക് അഞ്ചു വര്ഷം തടവും പത്ത് കോടി രൂപ പിഴയും കോടതി വിധിച്ചു. പത്ത് വർഷത്തേക്ക് ശശികലയ്ക്ക് ഇനി തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഇലവാരസിക്കും , സുധാകരണതും നാല് വര്ഷം വീതം ശിക്ഷയുണ്ട് . സുപ്രീം കോടതി വിധി വന്നയുടന്‍ ഗവര്‍ണ്ണറുടെ അടുത്ത നീക്കം വ്യക്തമാകും. ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. 1991 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്ബാദിച്ചെന്നതാണ് കേസ്. കേസ് എതിരായാൽ ആറ് വര്‍ഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button