
കൂവത്തൂർ; നിർണായകമായ കോടതി വിധി എതിരായതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ശശികല. കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന ശശികല എം ൽ എ മാരെ കണ്ടയുടൻ പൊട്ടിക്കരയുകയായിരുന്നു. ശശികല ജയലളിതയുടെ ബിനാമിയെന്ന വിധി ശരിവച്ചതോടെ പത്ത് വർഷത്തേക്ക് ഇനി ശശികലയ്ക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. നാലാഴ്ചയ്ക്കുള്ളിൽ ബാംഗ്ലൂർ കോടതിയിൽ കീഴടങ്ങാനാണ് വിധി .
Post Your Comments