തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐ.സി.യു.വില്‍ ചികിത്സയിലുള്ള ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. ഈ മാസം പത്താം തീയതി ശംഖുമുഖം ബീച്ചില്‍ ബോധമില്ലാതെ കിടന്നിരുന്ന ഇയാളെ പോലീസുകാരാണ് ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജിലേക്കയച്ചത്. ഗുരുതരാവസ്ഥയില്‍ എത്തിച്ച ഇദ്ദേഹത്തിന് മെഡിസിന്‍ ഐസിയുവില്‍ തീവ്ര പരിചരണം നല്‍കി വരികയാണ്. അന്‍പത് വയസിനകം പ്രായം തോന്നിക്കുന്നുണ്ട്.
Post Your Comments