
കൂവത്തൂർ: കോടതി വിധി എതിരായതോടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞ ശശികല പ്രതികരണവുമായി രംഗത്ത്. ഇതുപാലുള്ള സന്നർഭങ്ങളിലൂടെ ഇതിനു മുൻപും കടന്നു പോയിട്ടുണ്ട്. നീതി നടപ്പാവുമെന്നാണ് ശശികലയുടെ പ്രതികരണം. ഇതിനിടെ രണ്ട് എം എൽ എ മാർകൂടി ഓ പി എസ് പക്ഷത്തെക്ക് കൂറ് മാറി
Post Your Comments