ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേയ്ക്ക് പ്രണയാഭ്യര്‍ത്ഥന നടത്തിയ എഎപി നേതാവ് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഡിജിറ്റല്‍ പ്രണയാഭ്യര്‍ത്ഥനയാണ് നേതാവ് നടത്തിയത്. എഎപി നേതാവ് വികാസ് യോഗിയാണ് നായകന്‍. താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് ട്വിറ്ററിലൂടെയാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
വേദസ്മിത എന്ന പെണ്‍കുട്ടിയാണ് നായിക. ഉടന്‍ തന്നെ മറുപടിയും എത്തി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് വേദസ്മിതയെന്നാണു സൂചന.
Post Your Comments