ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്. വൺ ബില്ല്യൻ ഡോളറാണ് പുതിയ പദ്ധതിക്കായി കമ്പനി നിക്ഷേപിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ ആർഗോ എഐ എന്ന കമ്പനിയിലാണ് ഫോർഡ് നിക്ഷേപം നടത്തുന്നത്. ഗൂഗിൾ, യൂബർ എന്നിവയിൽ പ്രവർത്തിച്ചവർ ആരംഭിച്ച കമ്പനിയാണ് ആർഗോ എ ഐ.
Post Your Comments