ജിഷ്ണുവിനെ കരുതി കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്. മാനേജ്‍മെന്റിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു പ്രതികാര നടപടി. കോപ്പിയടി കേസിൽ മനപ്പൂർവ്വം പ്രതി ചേർക്കുകയ്യായിരുന്നു. എന്നാൽ പ്രിൻസിപ്പാൾ ഈ നീക്കത്തെ എത്തിർത്തിരുന്നു. മുഖ്യ സൂത്രധാരനായ കൃഷ്ണദാസിന്റെ നേത്രത്വത്തില്‍ വൈസ് പ്രിന്‍സിപ്പാളും,അദ്ധ്യാപകന്‍ പ്രവീണും ചേര്‍ന്ന്‍ പദ്ധതി നടപ്പിലാക്കി. ജിഷ്ണുവിനെ കുടുക്കാന്‍ വേണ്ടി ആയിരുന്നു പ്രവീണിനെ ഇന്വിജിലെറ്ററാക്കിയത്. തെളിവ് ഇല്ലാതാക്കാനായി സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ചു. പോലീസ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാമുള്ളത്.
Post Your Comments