News

ശശികലയ്ക്ക് ശക്തമായ തിരിച്ചടി ; റിസോർട്ടിൽ നിന്ന് പുറത്തുവിടണമെന്ന് എം എൽ എമാർ

കൂവത്തൂർ : സ്വന്തം പാളയത്തിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ ശശികലയ്ക്ക് പുതിയ തിരിച്ചടി. കൂവത്തുരിലെ റിസോർട്ടിൽനിന്ന് പുറത്തുപോവാൻ അനുവധിക്കണമെന്ന് ആവശ്യപെട്ട് കൂടുതൽ അംഗങ്ങൾ രംഗത്ത് വന്നതാണ് ശശികല ക്യാമ്പിനെ സമ്മർദ്ദത്തിലാക്കുന്നത്. 20 എം എൽ എ മാർ ഈയാവശ്യവുമായി രംഗത്ത് വന്നിട്ടുടെന്നാണ് സൂചനകൾ. അതേസമയംരാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഡി എം കെ നേതൃയോഗം നാളെ ചെന്നൈയിൽ ചേരും

shortlink

Related Articles

Post Your Comments

Related Articles


Back to top button