KeralaNews

ഡോക്ടർ മരുന്ന് മാറി നൽകിയ സംഭവം : പരാതിയിൽ നടപടി വൈകുന്നു

ഡോക്ടർ മരുന്ന് മാറി നൽകി അപകടാവസ്ഥയിലായ യുവാവ് നൽകിയ പരാതിയിൽ നടപടി വൈകുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കിളിമാനൂർ സ്വദേശി ജോയി (33) ആരോഗ്യ വകുപ്പ് മന്ത്രിക്കും,ആരോഗ്യ വകുപ്പ് മേധാവിക്കും പരാതി നൽകിയത്. എന്നാൽ നാളിതു വരെ ആയിട്ടും ഇതിനെ കുറിച്ച് അന്വേഷിക്കുകയോ, നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ആരും കത്തയയ്ക്കുകയോ  ചെയ്തിട്ടില്ലെന്ന് ജോയി പറഞ്ഞു.

35412

shortlink

Post Your Comments


Back to top button