Uncategorized

74 ഇന്ത്യൻ ജവാൻമാർ പാകിസ്ഥാൻ പിടിയിൽ

ന്യൂഡൽഹി: 74 ഇന്ത്യൻ ജവാന്മാർ പാകിസ്ഥാൻ പിടിയിലാണെന്ന് കരുതുന്നതായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ്. എന്നാൽ 2007 ൽ ഇന്ത്യയിൽനിന്നുള്ള ഉദ്യോഗസ്ഥർ പാകിസ്ഥാൻ ജയിലുകളിൽ സന്ദർശനം നടത്തിയെങ്കിലും ഇതിന് തെളിവുകളൊന്നും കിട്ടിയില്ലെന്നും സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button