ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ടെന്നീസ് താരം സാനിയ മിർസയ്ക്ക് സേവനനികുതി വകുപ്പിന്റെ സമൻസ്. അടുത്ത വ്യാഴാഴ്ച ഹാജരാകാനാണ് അറിയിപ്പ്. സേവന നികുതിയിനത്തിൽ 20 ലക്ഷം രൂപ അടയ്ക്കാൻ വൈകിയെന്നതാണ് സാനിയയ്ക്കെതിരെയുള്ള കേസ്.

Post Your Comments