ന്യൂഡൽഹി: അപകടത്തിലായ ഏനാത്ത് പാലം പുനർനിർമിക്കാൻ കേന്ദ്ര സർക്കാർ പിന്തുണ. കേന്ദ്ര കരസേനയെ സമാന്തര പാലം നിർമിക്കുന്നതിന് നിയോഗിക്കാനുള്ള ഉത്തരവ് കേന്ദ്ര പ്രതിരോധമന്ത്രി പുറത്തിറക്കി. മന്ത്രി ജി സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷിനാണ് മന്ത്രാലയം ഉത്തരവ് കൈമാറിയത്.
Post Your Comments