Prathikarana VedhiUncategorized

ഒരുമ്പെട്ട പിള്ളേരുടെ രാമനാമജപം: ലോ അക്കാദമി വിദ്യാര്‍ഥിനികളുടെ സമരത്തെ പരിഹസിച്ച് അഡ്വ.സംഗീത ലക്ഷ്മണ

തിരുവനന്തപുരം: ലോ അക്കാദമിയില്‍ കഴിഞ്ഞ ഒരുമാസമായി നടക്കുന്ന സമരം കഴിഞ്ഞ ദിവസം അവസാനിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകളുടെ സമരത്തോടൊപ്പം തന്നെ ശ്രദ്ധപിടിച്ചുപറ്റിയതാണ് അക്കാദമിയിലെ വിദ്യാര്‍ഥിനികളുടെ സമരവും. സമരത്തിന്റെ മുന്‍നിരയില്‍നിന്നു അവകാശങ്ങള്‍ക്കായി പോരാടിയ വിദ്യാര്‍ഥിനികളുടെ പ്രക്ഷോഭം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി സമരത്തെ കണക്കറ്റ് പരിഹസിച്ചിരിക്കുകയാണ് അഡ്വ.സംഗീത ലക്ഷ്മണ. ശക്തമായ വിമര്‍ശനമാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

shortlink

Post Your Comments


Back to top button