വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. സ്കൂളിൽ നിന്ന് മടങ്ങി വരവെയാണ് പെണ്‍കുട്ടിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പൊലീസിന് കീഴടങ്ങിയെന്നാണ് വിവരം.

Post Your Comments