ബാംഗ്ലൂർ: ബാംഗ്ലൂർ ചലച്ചിത്ര മേളയിലും ദേശീയ ഗാന വിവാദം. മേളയുടെ വേദിയായ ഓറിയോൺ മാളിൽ ‘ട്രെയിൻ ഡ്രൈവേഴ്സ് ഡയറി” എന്ന ചിത്രം പ്രദര്ശിപ്പിക്കുന്നതിനു മുൻപായിരുന്നു സംഭവം . ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേൽക്കാതിരുന്ന മലയാളി യുവാവിനോട് പ്രതിനിധികൾ പുറത്തു പോവാൻ പറയുകയായിരുന്നു. ഇതിന് കൂട്ടാക്കാതിരുന്ന യുവാവിനെ പിന്നീട് പ്രതിനിധികൾ ബാലകം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
Post Your Comments