തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ക്കൂടി ചിലര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. തന്നെ അപമാനിക്കുന്നതിനായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തന്നെയും ഭാവി മരുമകളെയും അവഹേളിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്കി.
Post Your Comments