ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല. കോൺഗ്രസ്സിന്റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിനു തള്ളി. കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപി എം അംഗങ്ങൾ അറിയിച്ചു. അതോടൊപ്പം ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന്‍ സര്‍വ്വകലാശാല തീരുമാനിച്ചതായി സൂചന.
Post Your Comments