Uncategorized

ആരെയും വിരട്ടാൻ നോക്കിയിട്ടില്ല ; ജനയുഗം ലേഖനത്തിൽ നിലപാടറിയിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ സി പി എം നിലപാടിനെ വിമർശിച്ച് സി പി ഐ മുഖപത്രം ലേഖനമെഴുതിയതിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ രംഗത്ത്. സമരം ചെയ്ത് ആരെയും വിരട്ടാൻ നോക്കിയിട്ടില്ല. സി പി ഐ യെയും ആരും വിരട്ടിയിട്ടില്ല. പത്രത്തിൽ പാർട്ടിക്കാരല്ലാത്തവരും എഴുതാറുണ്ട് , പക്ഷെ പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ അതിൽ വരുന്ന ലേഖനങ്ങളുടെ ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജന്റെ വിമർശനത്തിന് മറുപടിയർഹിക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വിദ്യാർഥി സമരം മാത്രമായിരുന്ന ലോ അക്കദമി സമരം പിന്നീട് രാഷ്ട്രീയ പ്രാധാന്യമുള്ള സമരമായി മാറുകയായിരുന്നെന്നും അദ്ദേഹം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button