ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ലോക പ്രശസ്ത ബ്രിട്ടീഷ് കാർ നിർമാതാക്കളായ ജാഗ്വറിന്റെ വാഹന നിർമാണ ഫാക്ടറിയിൽ നിന്നും 3.7 മില്ല്യൻ ഡോളർ വില വരുന്ന എഞ്ചിനുകൾ മോഷണം പോയി. മോഷ്ടാക്കൾ രണ്ട് തവണയായിട്ടാണ് ഫാക്ടറിയിൽ നിന്നും എഞ്ചിനുകൾ കടത്തിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇംഗ്ലണ്ടിലെ സൊലീഹള്ളിലെ ഫാക്ടറിയിൽ നിന്നും എത്ര എഞ്ചിനുകളാണ് മോഷണം പോയതെന്ന വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല.
Post Your Comments