തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് എ.കെ ആന്റണി. സി.പി.ഐ മന്ത്രിമാര്‍ പ്രഖ്യാപിച്ച അന്വേഷണം പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുന്നില്ലെന്ന് എ.കെ ആന്റണി പറഞ്ഞു. പി.എസ് നടരാജപിള്ളയെ അപമാനിച്ച നടപടി മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. പിണറായി സര്‍ സി.പിയെപോലെ പെരുമാറുന്നുവെന്നും ആന്റണി കുറ്റപ്പെടുത്തി.
Leave a Comment