NewsIndia

ബജറ്റ് അവതരിപ്പിക്കും; ഭരണഘടനാ ബാധ്യതയെന്ന് സ്പീക്കര്‍

 ന്യൂഡല്‍ഹി: ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറുടെ അനുമതി. ബജറ്റ് അവതരണം ഭരണഘടനാ പരമായ ബാധ്യതയെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി. അതേസമയം 1954ലും 1974ലും സമാന സാഹചര്യമുണ്ടായിരുന്നതായും സഹമന്ത്രിമാര്‍ മരിച്ചപ്പോള്‍പോലും ബജറ്റ് മാറ്റിയില്ലെന്നും കേന്ദ്രസര്‍ക്കാരും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button