കണ്ണൂർ: ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. സര്‍വകക്ഷി സംഘത്തിന്റെയാണ് തീരുമാനം. വാഹനങ്ങള്‍ തടയില്ലെന്നു നേതാക്കള്‍ അറിയിച്ചു. നാളെ കണ്ണൂരിലാണ് അഹമ്മദിന്റെ ഖബറടക്കം.

Post Your Comments